പൂക്കോട്ടുംപാടം: തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ ജില്ല ലൈബ്രറി കൗൺസിൽ ഒരുക്കുന്ന . ജില്ലയിലെ 500ഓളം ഗ്രന്ഥശാലകളിൽനിന്നാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്. നിലമ്പൂർ താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള 105 ഗ്രന്ഥശാലകളിൽനിന്ന് പഞ്ചായത്തുതല നേതൃസമിതികൾ ശേഖരിച്ച പുസ്തകങ്ങൾ താലൂക്ക് ഭാരവാഹികൾ ഏറ്റുവാങ്ങി. അമരമ്പലം, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലെ ഗ്രന്ഥശാലകളിൽനിന്ന് ശേഖരിച്ച പുസ്തകങ്ങൾ പൂക്കോട്ടുംപാടം പീപ്ൾസ് ലൈബ്രറിയിൽ വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. ജയപ്രകാശ് ഏറ്റുവാങ്ങി. കെ.വി. ദിവാകരൻ, എ. ഉണ്ണികൃഷ്ണൻ, പി. ബൈജു എന്നിവർ സംസാരിച്ചു. .................... ഫോട്ടോ ppm2 പൂക്കോട്ടുംപാടം പീപ്ൾസ് ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. ജയപ്രകാശ് പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.