മാവണ്ടിയൂർ: ബ്രദേഴ്സ് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്‍റായി പി.ടി. മോഹൻദാസിനെയും വൈസ് പ്രസിഡന്‍റായി ടി. അബ്ദുസമദിനെയും പി.ടി.എ യോഗം തിരഞ്ഞെടുത്തു. ടി. അബദുസമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. നവാസ്, പ്രധാനധ്യാപകൻ എസ്. ബാബു, പി. നൗഷാദ്, ഇഖ്ബാൽ പുക്കാട്ടിരി, എ.സി. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.