കരിക്കാട് ക്ഷേത്രം റോഡ് ഉദ്ഘാടനം

തൃക്കലങ്ങോട്: ഗ്രാമപഞ്ചായത്ത്‌ 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച കരിക്കാട് ശ്രീ സുബ്രഹ്മണ്യ-ധർമശാസ്ത്ര ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് നിർവഹിച്ചു. വാർഡ് അംഗം പി. ഗീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു, ബ്ലോക്ക്‌ മെംബർ ഹസ്‌കർ ആമയൂർ, ആസൂത്രണ സമിതി ചെയർമാൻ എൻ.പി. മുഹമ്മദ്, സുധീഷ് കുമാർ, കരിക്കാട് ദേവസം ചെയർമാൻ യു.സി. ഹരിഹരൻ നമ്പൂതിരി എന്നിവർ സംബന്ധിച്ചു. me tkd road: കരിക്കാട് ശ്രീ സുബ്രഹ്മണ്യ-ധർമശാസ്ത്ര ക്ഷേത്രം റോഡ്​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.