കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണം

തൃശൂർ: കോവിഡ് ടി.പി.ആർ നിരക്ക് ഉയർന്ന സാഹചര്യത്തിൽ ജില്ലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്തി കലക്ടർ ഉത്തരവിട്ടിട്ടുള്ളതിനാൽ കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും നിയന്ത്രണം. ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവാഘോഷ പരിപാടികൾ ചടങ്ങുകൾ മാത്രമാക്കി നടത്തണമെന്ന് ക്ഷേത്രങ്ങൾക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.