ഐക്യദാർഢ്യ സദസ്സ്

തിരൂരങ്ങാടി: കേന്ദ്രസർക്കാറി​ൻെറ കാർഷിക നിയമഭേദഗതിക്കെതിരെ തെന്നല പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് മുസ്​ലിം ലീഗ് വർക്കിങ് പ്രസിഡൻറ്​ എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ചീരങ്ങൻ ഹംസ അധ്യക്ഷത വഹിച്ചു. ശരീഫ് വടക്കയിൽ, വി.എം. മജീദ്, പി.പി. അഫ്സൽ, മച്ചിങ്ങൽ മുഹമ്മദ് കുട്ടി, സി.കെ. മുഹമ്മദ് കോയ, മച്ചിങ്ങൽ സലീം, പച്ചായി കുഞ്ഞാവ, പറമ്പിൽ സെയ്ദലവി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.