Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:03 AM GMTഐക്യദാർഢ്യ സദസ്സ്
text_fieldsbookmark_border
തിരൂരങ്ങാടി: കേന്ദ്രസർക്കാറിൻെറ കാർഷിക നിയമഭേദഗതിക്കെതിരെ തെന്നല പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിങ് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ചീരങ്ങൻ ഹംസ അധ്യക്ഷത വഹിച്ചു. ശരീഫ് വടക്കയിൽ, വി.എം. മജീദ്, പി.പി. അഫ്സൽ, മച്ചിങ്ങൽ മുഹമ്മദ് കുട്ടി, സി.കെ. മുഹമ്മദ് കോയ, മച്ചിങ്ങൽ സലീം, പച്ചായി കുഞ്ഞാവ, പറമ്പിൽ സെയ്ദലവി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story