കട്ടിൽ വിതരണം

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ജനകീയാസൂത്രണം 2020-2021 വർഷത്തെ പദ്ധതിയിൽ വയോധികർക്കുള്ള കട്ടിൽ വിതരണം പ്രസിഡൻറ്​ പി.വി. ഉമ്മർ കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ശ്രീബ രതീഷ് അധ്യക്ഷത വഹിച്ചു. നൂറോളം പേർക്കാണ് ചെയ്തത്. സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.എം. മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, കെ.ഡി. വീരമണി, അംഗങ്ങളായ പി.എം. മുജീബ്, കാഞ്ചന മൂക്കൻ, എം.കെ. ഷൺമുഖൻ, ഷാലിമ സുബൈർ, പി.എ. അഷ്കറലി, ഷൈല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.