Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 12:02 AM GMT Updated On
date_range 19 Oct 2020 12:02 AM GMTകട്ടിൽ വിതരണം
text_fieldsbookmark_border
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ജനകീയാസൂത്രണം 2020-2021 വർഷത്തെ പദ്ധതിയിൽ വയോധികർക്കുള്ള കട്ടിൽ വിതരണം പ്രസിഡൻറ് പി.വി. ഉമ്മർ കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീബ രതീഷ് അധ്യക്ഷത വഹിച്ചു. നൂറോളം പേർക്കാണ് ചെയ്തത്. സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.എം. മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, കെ.ഡി. വീരമണി, അംഗങ്ങളായ പി.എം. മുജീബ്, കാഞ്ചന മൂക്കൻ, എം.കെ. ഷൺമുഖൻ, ഷാലിമ സുബൈർ, പി.എ. അഷ്കറലി, ഷൈല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story