ബി.ജെ.പി ധർണ

തളിപ്പറമ്പ്: അന്താരാഷ്​ട്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റി തളിപ്പറമ്പ് താലൂക്ക് ഓഫിസിനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ പി. ബാലകൃഷ്ണൻ, തളിപ്പറമ്പ് മണ്ഡലം പ്രസിഡൻറ്​ പി. സുദർശൻ, ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. TLP - BJP-AP ബി.ജെ.പി മണ്ഡലം കമ്മിറ്റി തളിപ്പറമ്പ് താലൂക്ക് ഓഫിസിനുമുന്നിൽ നടത്തിയ ധർണ എ.പി. അബ്​ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.