പാനൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ നരിക്കോട്മല, വാഴമല എന്നിവിടങ്ങളിൽ സഞ്ചാര വിലക്ക് ഏർപ്പെടുത്തും. ഗ്രാമപഞ്ചായത്തിൽ ചേർന്ന കോവിഡ് ജാഗ്രത സമിതി യോഗത്തിലാണ് തീരുമാനം. വിലക്ക് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർഡുകളിൽ കർശന നിയന്ത്രണങ്ങളും റിവേഴ്സ് ക്വാറൻറീനും നടപ്പാക്കാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്ബാബു അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.