കലാസാഹിത്യ ശിൽപശാല

മൊറയൂര്‍: ഒളവട്ടൂര്‍ തടത്തില്‍പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥാകൃത്ത് വി.പി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി. ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍, എസ്. കൃഷ്ണകുമാര്‍, ശ്രീലാല്‍ മഞ്ഞപ്പാലം, സി.എം. റീത്ത എന്നിവര്‍ സംസാരിച്ചു. എം.പി. ചന്ദ്രന്‍, മധു നന്മണ്ട, ലിതേഷ് കരുണാകരന്‍, സുധന്‍ നന്മണ്ട എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.