ക്ലീനിങ് സ്റ്റാഫ് നിയമനം

പുളിക്കല്‍: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവര്‍ ഈ മാസം 25ന് രാവിലെ 11ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.