കോഴ്സ്​ പ്രവേശനം

മഞ്ചേരി: ഗവ. പോളിടെക്നിക്​ കണ്ടിന്യൂയിങ്​ എജുക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള 'സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടോട്ടല്‍ സ്റ്റേഷന്‍' കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. വിവരങ്ങള്‍ക്ക് ഫോൺ: 9633075101, 9946462289.­

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.