കെ.എസ്.യു സമ്മേളനം

ഊർങ്ങാട്ടിരി: കുത്തുപറമ്പ് യൂനിറ്റ് കെ.എസ്.യു സമ്മേളനവും വിവിധ മത്സര പരീക്ഷവിജയികളെ ആദരിക്കലും ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. പി.കെ. ഹഫീഫ് അധ്യക്ഷത വഹിച്ചു. ജവഹർ ബാലമഞ്ച് ദേശീയ കോഓഡിനേറ്റർ മുഹമ്മദ്‌ ദിശൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നൗഫൽ കൈനിക്കര, എം.പി. മുഹമ്മദ്‌, പാലത്തിങ്ങൽ ബാപ്പുട്ടി, കെ.കെ. അബ്ദുല്ലക്കുട്ടി, സൈഫുദ്ദീൻ കണ്ണനാരി, സി.ടി. റഷീദ്, അനൂബ് മൈത്ര, ഷിജോ ആന്‍റണി, വി. മനീഷ്, യു. ജാഫർ, എം.ടി. ഗഫൂർ, യു. ഹനീഫ, എം.ടി. ഹാഷിം, യു. മുബഷിർ, പി.പി. ഷഫീഖ്​ തച്ചപറമ്പ്, സി.ടി. സലാം, പി. മുരളീധരൻ, എം. സത്യൻ, കെ. രായിൻകുട്ടി, ടി. അനുരൂപ്, എം.ടി. സത്താർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.