തൊഴിൽ നികുതി ഓൺലൈനിലേക്ക്

ഗുരുവായൂര്‍: നഗരസഭയിലെ തൊഴിൽ നികുതി ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. ഇതിനായി തൊഴിൽ നികുതി നൽകുന്നവർ professiontax.lsgkerala.gov.in എന്ന വെബ്സൈറ്റിൽ ഇ മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്ന സഹിതം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ നഗരസഭ ഓഫിസിൽ നിന്നും guruvayoormunicipality.lsgkerala.gov.in എന്ന സൈറ്റിൽ നിന്നും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.