വൈദ്യുതി മുടങ്ങും

തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗം സെക്ഷൻ -മൂന്ന്​ കോട്ടപ്പുറം ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശങ്കരയ്യർ ജങ്​​ഷൻ മുതൽ മെർലിൻ ഹോട്ടൽ വരെയും ജയലക്ഷ്​മി സിൽക്സിന്​ എതിർവശം, ടെമ്പിൾ റോഡ്​, അടിയാട്ട്​ ലെയ്​ൻ പരിസരങ്ങളിലും ​ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ച്​ വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.