കേച്ചേരി: ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രികരായ അമ്മക്കും മക്കള്‍ക്കും പരിക്കേറ്റു. തലക്കോട്ടുകര പാര്‍ലിവളപ്പില്‍ വീട്ടില്‍ വേലായുധന്റെ ഭാര്യ ജയന്തി (50), മക്കളായ സ്വാതി (25), സ്വയ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കേച്ചേരി സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം തിങ്കളാഴ്ച രാവിലെ 10.45നാണ് സംഭവം. പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകർ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.