നാടൻ കലാദിനാചരണം

വളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം കോളജിലെ രസതന്ത്ര വിഭാഗം നാടൻ കലാദിനാചരണത്തിന്‍റെ ഭാഗമായി ഇന്ത്യൻ നാടോടി നൃത്തരൂപങ്ങളുടെ അവതരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. പി.പി. ഷാജിദ്, രസതന്ത്രം വിഭാഗം മേധാവി പ്രഫ. കെ.എം. റുഖിയ, ഡോ. സി. രാജേഷ്, ഡോ. സി. സൗമിനി, ഡോ. സൈഫുന്നിസ, പ്രഫ. ജസീല, ഡോ. എസ്.ആർ. പ്രീത, പ്രഫ. കെ. മുനീറ എന്നിവർ സംസാരിച്ചു. MP VNCY 3 MES College Valanchery.jpg: നാടൻ കലാദിനാചരണത്തിന്‍റെ ഭാഗമായി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജിലെ രസതന്ത്ര വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ നാടോടിനൃത്തം അവതരിപ്പിച്ച കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.