ലൈബ്രറി ശാക്തീകരണം

വളാഞ്ചേരി: വട്ടപ്പാറഅടി മമ്പഉൽ ഹുദ മദ്റസയിലെ ആരംഭിച്ചു. ലൈബ്രറിയിലേക്കായി വീടുകളിൽനിന്ന്​ ശേഖരിച്ച പുസ്തകങ്ങൾ മദ്റസ ലീഡർ ആഷിഖും സഹിത്യ സമാജം സെക്രട്ടറി സ്വഫ്​വാനും ചേർന്ന് മദ്റസ സെക്രട്ടറി മുഹമ്മദലി എന്ന കുഞ്ഞിപ്പക്ക് കൈമാറി. മുജീബ് റഹ്മാൻ സഖാഫി മക്കരപ്പറമ്പ്, റഷീദ് അഹ്സനി കൈപ്പുറം, സാജിദ് ഫൈസി വണ്ടുർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.