കെ. അഹമ്മദ്‌ സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കാട്: കടപ്പുറം-മണത്തല മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം . എൻ.കെ. അക്‌ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച തിരുവത്ര പുത്തൻകടപ്പുറം ഗവ. ഫിഷറീസ് റീജനൽ ടെക്നിക്കൽ ഹൈസ്കൂളിനെ അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സാജിത, സംഘം ഡയറക്ടർമാരായ സി.പി. മണികണ്ഠൻ, കരിമ്പൻ സന്തോഷ്, കെ.കെ. ഷണ്മുഖൻ, ലീലശേഖരൻ, റീനകരുണൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് ടി.എം. ഹനീഫ സ്വാഗതവും സെക്രട്ടറി സനില സുധീരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.