തൃശൂർ: ജില്ല സഹകരണ ജനാധിപത്യവേദി മുൻ സഹകരണ വകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്ണന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള പുരസ്കാരം മുൻ എം.എൽ.എ ഇ.എം. അഗസ്തിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ചു. സഹകരണ ജനാധിപത്യ വേദി ചെയർമാൻ എം.കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, മുൻ മന്ത്രി അഡ്വ. കെ.പി. വിശ്വനാഥൻ, സനീഷ്കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, മുൻ എ.എൽ.എ ടി.വി. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.