പ്രകാശനം ചെയ്തു

ഗുരുവായൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ എ. വേണുഗോപാല്‍ രചിച്ച 'ഗുരുവായൂര്‍: കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും' . സമാദരണ സദസ്സ്​ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സ്വാമി സന്മയാനന്ദ സരസ്വതിക്ക് ആദ്യ പ്രതി നല്‍കി പുസ്തകം . സി.പി.എം സംസ്ഥാന സമിതി അംഗം ബേബി ജോണ്‍ ഉപഹാരം സമ്മാനിച്ചു. ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, കവി രാധാകൃഷ്ണന്‍ കാക്കശേരി, ഡോ. ഡി.എം. വാസുദേവന്‍, എ. ഹരിനാരായണന്‍, കെ. ദിവാകരന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ജനു ഗുരുവായൂര്‍, വി.പി. ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ആര്‍. ജയകുമാര്‍, രവി ചങ്കത്ത്, സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.