സമസ്ത പ്രവാസി സെല്‍ യോഗം

മലപ്പുറം: സമസ്ത പ്രവാസി സെല്‍ ജില്ല പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന വര്‍ക്കിങ്​ സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. ഒ.കെ.എം. കുട്ടി ഉമരി, റശീദ് ദാരമി പുവ്വത്തിക്കല്‍, മജീദ് പത്തപ്പിരിയം, യൂസുഫ് ദാരിമി ആനമങ്ങാട്, ബീരാന്‍കുട്ടി ബാഖവി ഒതുക്കുങ്ങല്‍, മുസ്തഫ ഹാജി മേലാറ്റൂര്‍, യു.പി. മുഹമ്മദലി ഖാസിമി, യു.എം. ബശീര്‍ വളവന്നൂര്‍, അലവിക്കുട്ടി ഫൈസി കോഡൂര്‍ എന്നിവർ സംസാരിച്ചു. കെ.പി. ചെറീത് ഹാജി കുറ്റാളൂര്‍, ഹസ്സന്‍ ഹുദവി കാട്ടുമല, ഇസ്മാഈല്‍ കെ.ടി. താനൂര്‍, ബാപ്പുട്ടി ഹാജി ചേലേമ്പ്ര എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.