അക്രഡിറ്റഡ് ഓവർസിയർ നിയമനം

നിലമ്പൂർ: നഗരസഭ കാര‍്യാലയത്തിൽ അയ്യങ്കാളി നഗരസഭ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ താൽക്കാലികമായി കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയറെ നിയമിക്കുന്നു. ആഗസ്റ്റ്​ 25ന് രാവിലെ 11ന് നഗരസഭ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. യോഗ‍്യത: അപേക്ഷകർ 18നും 35നും മധ്യേ പ്രായമുള്ളവരും മൂന്നുവർഷത്തെ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ, അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.