കഞ്ചാവ് വിൽപന: ഒരാൾ അറസ്റ്റിൽ തൃശൂർ: ടൗണിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന നടത്തറ സ്വദേശി ചിങ്ങൻ സിജോയെ (30) തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പെലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സിജോയുടെ വീട് റെയ്ഡ് ചെയ്തതിനെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. പടം tct prati sijo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.