കോട്ടക്കൽ: പ്ലസ് വൺ സീറ്റ് നീതിനിഷേധത്തിനെതിരെ എം.എസ്.എഫ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധസമര പന്തം സംഘടിപ്പിച്ചു. ജില്ല വിങ് കൺവീനർ മബ്റൂഖ് കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഷിബിലി കാവതികളം അധ്യക്ഷത വഹിച്ചു. മുനവ്വിർ ആലിൻചുവട്, കെ.പി. റമീസ്, പി. ആഷിഖ്, പി. നൗഫൽ, റയീസ്, ഫുഹാദ് തുടങ്ങിയവർ നേതൃത്വം നൽകി. KTKL 117 കോട്ടക്കലിൽ എം.എസ്.എഫ് സംഘടിപ്പിച്ച പ്രതിഷേധസമര പന്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.