കൃഷിയിടത്തില്‍ ആദരമൊരുക്കി ചെമ്മങ്കടവ്: കോഡൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചെമ്മങ്കടവില്‍ കാര്‍ഷിക രംഗത്ത് മികവ് പുലര്‍ത്തിയ മാതൃക കര്‍ഷകനായ പി.പി. ആലിയെ കൃഷിയിടത്തിലെത്തി സ്വതന്ത്ര കര്‍ഷകസംഘം നേതാക്കൾ ആദരിച്ചു. സ്വതന്ത്ര കര്‍ഷകസംഘം സെക്രട്ടറി കുഞ്ഞാലന്‍ കരിമ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാസര്‍ കബനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭാരവാഹികളായ കെ.എന്‍.എ. ഷരീഫ്, എം.ടി. ഉമ്മര്‍, വാര്‍ഡ് ഭാരവാഹികളായ കിളിയമണ്ണില്‍ ഇഖ്ബാല്‍, അബ്ദുറഹ്മാന്‍ പാലോളി, മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. പടം-mm karshakan pp aali aadaram ചെമ്മങ്കടവിലെ മികച്ച കര്‍ഷകന്‍ പി.പി. ആലിയെ സ്വതന്ത്ര കര്‍ഷകസംഘം സെക്രട്ടറി കുഞ്ഞാലന്‍ കരിമ്പന്‍ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.