തുവ്വൂർ: ഓട്ടോറിക്ഷയിൽ വിൽപനക്കായി കൊണ്ടുവന്ന 16 ലിറ്റർ വിദേശമദ്യവുമായി നാലു പേർ പടിയിൽ. താണിക്കുത്ത് പുന്നശ്ശേരി അബ്ദുസ്സത്താർ, പള്ളിപ്പറമ്പ് പാമ്പ്രക്കുളത്തിൽ ഷിബു, പായിപ്പുല്ല് കോടോവിഴിക്കൽ ഉസ്മാൻ, പായിപ്പുല്ല് മുണ്ടയിൽ രാജൻ എന്നിവരെയാണ് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. എസ്.ഐ സുജിത് മുരാരി, എ.എസ്.ഐ അജിത്കുമാർ, സി.പി.ഒമാരായ വിജയൻ, അനിൽദേവ്, വിനീഷ്, അജേഷ്, മനു പ്രസാദ്, സ്വരൂപ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. mn tvr videsa madyam അറസ്റ്റിലായ യുവാക്കൾ വിദേശ മദ്യവുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.