പഴയന്നൂർ: വാഴക്കോട്-പ്ലാഴി . പുത്തിരിത്തറ പന്നിക്കുഴി രമേഷ് (46), പെരുവമ്പാറ തൃത്താലപ്പടി ജയൻ (39) എന്നിവരെയാണ് പഴയന്നൂർ പൊലീസ് പിടികൂടിയത്. പഴയന്നൂർ ടൗണിലെ കലുങ്ക് നിർമാണത്തിന് സൂക്ഷിച്ച ഇരുമ്പ് പൈപ്പുകൾ, കമ്പികൾ, ജാക്കി തുടങ്ങി രണ്ട് ലക്ഷം രൂപ വരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടതായാണ് റോഡ് നിർമാണ കമ്പനിയായ ഇ.കെ.കെ അധികൃതർ പഴയന്നൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ആഗസ്റ്റ് 16നാണ് ഇവ നഷ്ടപ്പെട്ടത്. മോഷ്ടിച്ച സാധനങ്ങൾ ടൗണിലെ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.