സ്വാതന്ത്ര്യദിന റാലി

പൊന്നാനി: 'ഹിന്ദുസ്ഥാൻ ഹമാര ഹെ' പ്ര​മേയവുമായി പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ചമ്രവട്ടം ജങ്​ഷനിൽ യും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ കോക്കൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിത ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാഫഖി തങ്ങൾ, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അശ്ഹർ പെരുമുക്ക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.