ബി.ജെ.പി പ്രവർത്തകർക്ക് സ്വീകരണം

ചങ്ങരംകുളം: കശ്മീർ പരാമർശത്തിൽ കെ.ടി. ജലീൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ഓഫിസിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ച യുവമോർച്ച, ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും ചങ്ങരംകുളത്ത് സ്വീകരണം നൽകി. കെ.കെ. സുരേന്ദ്രൻ, പ്രസാദ് പടിഞ്ഞാക്കര, സി. ജിത്തു കൃഷ്ണൻ, പി.ആർ. രശ്മിൽ നാഥ്, പി. രതീഷ്, കെ.പി. സുബ്രഹ്മണ്യൻ, സജിഷ് എലായിൽ, കെ. സുബിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.