എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

കുറ്റിപ്പുറം: രണ്ട്​ ഗ്രാം . വട്ടംകുളം തൈക്കാട് തെക്കുംകാട്ടിൽ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെയുള്ള പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിലിന്റെ നിർദേശപ്രകാരം സി.പി.ഒ ഷെറിൻ, ടോണി, ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് ചൊവ്വാഴ്ച രാത്രി 12ഓടെ തങ്ങൾപടി ഭാഗത്തുനിന്ന്​​ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. MP KTPM മുബഷീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.