സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പൊന്നാനി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. കെ.ജി, ഒന്നാം ക്ലാസ് വിദ്യാർഥികൾ സ്കൂൾ കോമ്പൗണ്ടിൽ ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിൽ അണിനിരന്നു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മുഹമ്മദ്‌ ശിഹാബുദ്ദീൻ പതാക ഉയർത്തി. കെ.വി. നദീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു. MP PNN 4 പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിൽ അണിനിരന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.