പ്ലസ് വൺ പ്രവേശനം

ഇരിമ്പിളിയം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ കമ്യൂണിറ്റി (മുസ്​ലിം) ക്വോട്ടയിൽ ഉള്ള വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കും. റാങ്ക് ലിസ്റ്റിൽനിന്ന്​ പേര് വിളിക്കുന്ന സമയത്ത് വിദ്യാർഥികൾ രക്ഷിതാവുമൊത്ത് വന്ന് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ പൂർത്തീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.