കർഷകരെ ആദരിച്ചു

ഇരിമ്പിളിയം: വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി കർഷക ദിനത്തിൽ . പ്രസിഡൻറ് കെ.പി. പരീകുട്ടി മാസ്റ്റർ, സെക്രട്ടറി ടി.പി. ഷൗക്കത്തലി, പ്രവർത്തക സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു. കർഷകരായ പി. അബ്ദുല്ല കുട്ടി, സി.പി. അബ്ബാസലി, കെ.ടി. മുഹമ്മദ്, കെ.പി. റഷീദ് എന്നിവരും പങ്കെടുത്തു. MP VNCY 4 Welfare Party.jpg വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി കർഷകരെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.