ഫ്രീഡം സ്‌ക്വയർ

കോട്ടക്കൽ: 'സമത്വം സ്വാതന്ത്ര്യം സാഹോദര്യം ഇന്ത്യയെ വീണ്ടെടുക്കാം' പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് കോട്ടക്കൽ മേഖല സംഘടിപ്പിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പാണക്കാട് ഹാരിസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. റാഷീദ് പുത്തൂർ സ്വാഗതവും നാസർ കാച്ചടിപ്പാറ നന്ദിയും പറഞ്ഞു. KTKL 206 എസ്.കെ.എസ്.എസ്.എഫ് കോട്ടക്കൽ മേഖല എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.