ചെറുതുരുത്തി: ഭാരതപ്പുഴയിലെ ട്രെയിൻ പോകുന്ന കൊച്ചിൻ പാലത്തിനുതാഴെ സ്റ്റീൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ടാണ് ഭണ്ഡാരം കണ്ടെത്തിയത്. ഭാരതപ്പുഴയിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന വരവൂർ പിലാക്കാട് സ്വദേശിയായ നിഷാദാണ് ഇത് കണ്ടത്. ഏകദേശം 25 കിലോയുള്ള ഭണ്ഡാരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം: TCTC Ty 4 ഭാരതപ്പുഴയിൽ കണ്ടെത്തിയ സ്റ്റീൽ ഭണ്ഡാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.