ബൈക്കപകടം: രണ്ട് പേർക്ക് പരിക്ക് വടക്കാഞ്ചേരി: റെയില്‍വേ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയം നഗരസഭ പാസാക്കി. നഗരസഭ കൗൺസിൽ യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. അരവിന്ദാക്ഷന്‍ പ്രമേയം അവതരിപ്പിച്ചു. കൗണ്‍സിലര്‍ ലില്ലി ജോസഫ് പിന്താങ്ങി. പ്രമേയം കൗണ്‍സില്‍ ഐകകണ്ഠ‍്യേന അംഗീകരിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സൻ ഷീല എസ്. മോഹന്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ എ.എം. ജമീലാബി, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, മുനിസിപ്പല്‍ എൻജിനീയര്‍ പി.എ. മഹേന്ദ്ര, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എൻ.ഡി. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.