തൃശൂർ: ജില്ല 177 എയർ റൈഫിൾ/പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യൻഷിപ് ആഗസ്റ്റ് 19, 20, 21 തീയതികളിൽ തൃശൂർ അക്വാറ്റിക് കോംപ്ലക്സിലെ ജില്ല റൈഫിൾ അസോസിയേഷൻ ഷൂട്ടിങ് റേഞ്ചിലും 22 ഫയർ ആം ചാമ്പ്യൻഷിപ് 18ന് പാലക്കാട് റൈഫിൾ അസോസിയേഷൻ ഷൂട്ടിങ് റേഞ്ചിലും നടത്തുമെന്ന് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി ഇൻ-ചാർജ് നേഷ്യസ് ജോർജ് അറിയിച്ചു. പങ്കെടുക്കുന്നവർ 16ന് വൈകീട്ട് അഞ്ചിനകം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നാല് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അസോസിയേഷനെ ബന്ധപ്പെടണം. ഫോൺ: 0487 2330599, 80893 94105.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.