എടപ്പാൾ: ശക്തമായ . എടപ്പാൾ തലമുണ്ട തോട്ടത്തിൽ സത്യഭാമയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വിധവ പെൻഷൻ കൊണ്ടുമാത്രം ജീവിതം തള്ളിനീക്കുന്ന ഇവർക്ക് ഭാരിച്ച ചെലവാണ് വന്നണഞ്ഞിരിക്കുന്നത്. എടപ്പാൾ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. Photo എടപ്പാൾ തലമുണ്ട തോട്ടത്തിൽ സത്യഭാമയുടെ വീടിന്റെ മുൻഭാഗം തകർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.