ചങ്ങരംകുളം: സംസ്ഥാനപാതയോരത്ത് പന്താവൂരിൽ കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണിയായി നിന്ന മരം അധികൃതർ മുറിച്ചുമാറ്റി. ഏതാനും ദിവസം മുമ്പ് ഇതിന്‍റെ കൊമ്പൊടിഞ്ഞ് വാഹനത്തിന് മുകളിൽ വീണിരുന്നു. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും വിദ്യാർഥികളും കടന്നുപോകുന്ന വഴിയിൽ ശക്തമായ കാറ്റിലും മഴയിലും ഇത്തരത്തിൽ ചില മരങ്ങൾ ഭീഷണി ഉയർത്തുന്നുണ്ട്. പാതയോരങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അധികൃതർ നടപടി സ്വീകരണമെന്ന ആവശ്യം ശക്തമാണ്. ഫോട്ടോ സംസ്ഥാനപാതയോരത്ത് പന്താവൂരിൽ അപകട ഭീഷണിയായ മരം മുറിച്ചുമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.