പഞ്ചകർമ തെറപ്പിസ്റ്റ് നിയമനം

എരുമപ്പെട്ടി: കൊച്ചിൻ ദേവസ്വം ബോർഡിന്​ കീഴിലെ നെല്ലുവായ് ധന്വന്തരി ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ തെറപ്പിസ്റ്റ് (പുരുഷൻ) ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയും പ്രവൃത്തി പരിചയമുള്ളവർ അപേക്ഷകൾ ജൂൺ 29ന് മുമ്പ്​ ചെയർമാൻ, നെല്ലുവായ് ധന്വന്തരി ആയുർവേദ ആശുപത്രി, കിഴക്കേ നട നെല്ലുവായ് ധന്വന്തരി ക്ഷേത്രം, തൃശൂർ 680584, ഫോൺ: 04885 264270 വിലാസത്തിൽ ബയോഡേറ്റ സഹിതം അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.