കുന്നംകുളം: ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. നിമ്മി ബിനോയി നിയമിതയായി. മണലൂർ കണ്ടങ്ങത്ത് വത്സകുമാർ-രതി ദമ്പതികളുടെ മകളും കുന്നംകുളം പോക്സോ കോടതി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയിയുടെ ഭാര്യയുമാണ്. കുന്നംകുളം, ചാവക്കാട്, തൃശൂർ കോടതികളിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. എ.എം. സിമ്മി, അഡ്വ. കെ.വി. ബാബു എന്നിവരാണ് മറ്റു അംഗങ്ങൾ. വ്യാഴാഴ്ച്ച ഉച്ചക്കുശേഷം അഡ്വ. നിമ്മി ബിനോയ് ഉൾപ്പെടെയുള്ളവർ ജില്ല ചൈൽഡ് വെൽഫെയർ ഓഫിസിലെത്തി ചുമതലയേറ്റു. tcc kkm 2 ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. നിമ്മി ബിനോയ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.