ചാവക്കാട്: നഗരസഭയുടെ തിരുവത്ര പുത്തൻകടപ്പുറം ലൈബ്രറി കമ്മിറ്റി രൂപവത്കരണ യോഗം വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദീവ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ. രാധാകൃഷ്ണൻ, ഉമ്മു റഹ്മത്ത്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശാലിനി രാധാകൃഷ്ണൻ, ലൈബ്രേറിയൻ മായ എന്നിവർ സംസാരിച്ചു. അഞ്ചു കൗൺസിലർമാരെയും പ്രദേശത്തെ ക്ലബുകളെയും ഉൾപ്പെടുത്തി പുതിയതായി 13 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ചെയർമാനായി കെ.കെ. മുബാറക്ക്, കൺവീനറായി സി.എ. ശിവദാസൻ എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: TCC CKD Tiruvatra Library: ചാവക്കാട് നഗരസഭയുടെ തിരുവത്ര പുത്തൻ കടപ്പുറം ലൈബ്രറി കമ്മിറ്റി രൂപവത്കരണ യോഗം വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.