കോട്ടക്കൽ: ചാപ്പനങ്ങാടി പി.എം.എസ്.എ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ.ഡി വിഷയത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10ന് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫിസില്‍. കോട്ടക്കൽ: ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് വിഷയത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫിസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.