ചോക്കാട്: പഞ്ചായത്തിലെ സ്കൂളുകളിലെ പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും വേണ്ടി ചോക്കാട് ജി.യു.പി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ വണ്ടൂർ ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ എം. മനോജ് ആമുഖഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അറയ്ക്കൽ സക്കീർ ഹുസൈന്റെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.എസ്. അൻവർ, സി.ആർ.സി കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ, എസ്.എം.സി ചെയർമാൻ കെ.ടി. മുജീബ്, പ്രസിഡന്റ് അൻവർ തറമൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെന്റിങ് ഓഫിസർ കുഞ്ഞിമുഹമ്മദ് സ്വാഗതവും ഹെഡ് മാസ്റ്റർ ബാലഭാസ്കരൻ നന്ദിയും പറഞ്ഞു. ശിൽപശാലക്ക് സി. ലിജ, സി.ടി. ബിന്ദു, കെ. റഹ്മത്ത്, കെ. ദീപ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.