കരുവാരകുണ്ട്: കേരള സ്റ്റേറ്റ് റൂട്രോണിക്സിന് കീഴിലെ മാക്ട് എജുക്കേഷൻ സെന്റർ ഉന്നതവിജയികൾക്ക് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ താഹിർ കല്ലായി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ശൈലേഷ്, കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, മഹ്സൂം, അസ്‌ലം, റഫീഖ്, എൻ.ടി നസ്റുദ്ദീൻ, ഷൗക്കത്ത് എന്നിവർ സംസാരിച്ചു. mn krkd mact award മാക്ട് എജുക്കേഷൻ സെന്റർ അവാർഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.