ഗീത പഠനക്ലാസ്

ഗുരുവായൂര്‍: അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.വി. മോഹനകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് പി. യതീന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ആചാര്യ സി.പി. നായര്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി, ഹരി നാരായണന്‍, മോഹന്‍ദാസ് ചേലനാട്ട്, ടി.എന്‍. മുരളി, എം.എസ്. ഷിജു, എം.കെ. സിദ്ധാർഥന്‍, ഇ.വി. ശശി, എം.ബി. സുധീര്‍, ഗീത വിനോദ് എന്നിവര്‍ സംസാരിച്ചു. TCC CKD Geetha Padana class at Punna. അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.വി. മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.