അധ‍്യാപക ഒഴിവ്

നിലമ്പൂർ: ചന്തക്കുന്ന് എ.യു.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ‍്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 15ന് വൈകീട്ട്​ 3.30ന്. മലയാളം ബിരുദ, ബിരുദാനന്തര ബിരുദ ഉദ‍്യോഗാർഥികൾക്ക് അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.