ബൈക്കും സ്‌കൂട്ടറും കുട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് ഒല്ലൂര്‍: പി.ആര്‍ പടിക്ക് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. പി.ആര്‍ പടി വെല്ലോട്ടുങ്ങല്‍ വീട്ടില്‍ ലിബി (26), പി.ആര്‍ പടി പോട്ടനാട്ട് വീട്ടില്‍ ശ്രീജിത്ത് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒല്ലൂരിലെ ആക്ട് പ്രവർത്തകര്‍ ലിബിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും ശ്രീജിത്തിനെ ഒല്ലൂര്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.